Posts

ശു ശു ....

  Story Thread. മധുവിധു ആഘോഷിക്കുന്ന ബാലു തൻ്റെ ഭാര്യക്ക് birthday surprise കൊടുക്കാൻ കൂട്ടുകാരും ഒത്തു ഒരു സർപ്രൈസ്‌ പാർട്ടി പ്ലാൻ ചെയുന്നു. എല്ലാം കൃത്യമായി പ്ലാൻ ചെയുന്ന ബാലു  ക്ലൈമാക്സിൽ വളരെ അവിചാരിതമായ ഒരു വൈകാരിക മുഹൂർത്തത്തിലൂടെ കടന്നു പോകുന്നതാണ് ആണ് കഥയുടെ ഇതിവൃത്യം. Main Characters :  Kevin & Wife ( Grace ) & 2 Kids : Adults Age range : 30-40 yrs. Kids age range 6-12 Yrs. Balu & Wife ( Sushma)  : Age around 35-40 for male and Female age : 30-35 yrs. Balu's Brother Bhagath  : Male age range 30-40 Yrs. John : Kevin's friend Geetha Aunty : Balu's and Bhagath's Mother : Female age range 55-65 Yrs. One line + Screen Play + Dialogues. Scene 01 Location : Kevin  House  ( Day Light Interior  7 .00 PM Evening) Situation : Kevin's wife birthday party celebration.... Situation Details as follows : The scene will be taken in a song background showing the party activities in house. Kevin and  with other 2 friends will sit in the drawing room with drinks

ഉമ്മച്ചിക്കുട്ടി - ഒരു ട്രെയിൻ യാത്ര വിവരണം

ട്രെയിൻ യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്....  ചെറുതും വലുതുമായ നിരവധി ട്രെയിൻ യാത്രകൾ ഞാൻ നടത്തിയിട്ടുണ്ട്.  അതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി  മനസ്സിൽ സൂക്ഷിക്കുന്ന ഒരു ട്രെയിൻ യാത്ര അനുഭവം നിങ്ങൾക്ക് മുന്നിൽ വിവരിക്കുവാൻ  ഞാൻ ആഗ്രഹിക്കുന്നു. കൊറോണാ സമയത്ത് നടത്തിയ യാത്രകൾ ഒന്നുമല്ല കേട്ടോ. ...  കൊല്ലവർഷം 2008 നവംബർ മാസം.  ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി  ലക്നൗലേക്ക് പോകുവാൻ ഒരവസരം തരപ്പെട്ടു .. ഒരു തുടക്കക്കാരൻ എന്ന നിലയിൽ മാനേജർ തന്ന ആദ്യ  യാത്ര ദൗത്യം യാതൊരു ഔചിത്യവും കൂടാതെ ഞാൻ  ശിരസാവഹിച്ചു. ജോലിയോടുള്ള ഇഷ്ടം ഒന്നുമല്ല... മനസ്സിൽ ഒരു യാത്ര തരപ്പെട്ടു വന്നതിൽ ഉള്ള സന്തോഷം. കമ്പനി ചെലവിൽ ഒരു യാത്ര അതും ഇതുവരെ കാണാത്ത ഇന്ത്യയുടെ നോർത്തേൺ സൈഡിലേക്ക്..  ജോലിയുടെ കാഠിന്യം മോ  പോകാൻ പോകുന്ന സ്ഥലത്തിൻറെ അവസ്ഥയൊന്നു ഞാൻ ആ സമയത്ത് തിരക്കാൻ പോയില്ല..... യാത്രക്കുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനായി ഞാൻ എറണാകുളത്തു നിന്നും വീട്ടിലേക്ക് ഉള്ള ട്രെയിൻ പിടിച്ചു. അന്നൊരു വീക്കൻഡ് ആയിരുന്നു..... ഞായറാഴ്ച ദിവസം പള്ളിയിൽ ചെന്ന് കൂട്ടുകാരോട് തനിക്കു കൈവന്ന ആ യാത്രയുടെ മുൻ‌കൂർ വിവരണം നടത്തി ഷൈൻ ചെ

ഷോർട് ഫിലിം - Amigos Episode - 04 Birthday Surprise

 Amigos Episode - 04 Birthday Surprise - Full Script Story Thread. തടികുറക്കാൻ പെടാപാട് പെടുന്ന എബിയും റോയിയും ബൂട്ട് ക്യാമ്പിൽ ചേരാൻ പോകുന്നു. മധുവിധു ആഘോഷിക്കുന്ന പീറ്റർ തൻ്റെ ഭാര്യക്ക് ഒരു ബിർത്ഡേയ് സർപ്രൈസ്‌ കൊടുക്കാൻ ആലോചിക്കുന്നു... ആദ്യ രാത്രിയിൽ സ്വന്തം ചേട്ടൻ കടമല കാരണം തനിക്കു നഷ്ടപെട്ട അഭിമാനം തിരിച്ചു പിടിക്കാൻ ഉള്ള പെടാപ്പാടിലാണ് പീറ്റർ birthday surprise plan ചെയുന്നത്. അതിനായി  ബൂട്ട് ക്യാമ്പിൽ വെച്ച് കണ്ടുമുട്ടുന്ന കൂട്ടുകാരായ എബിയെയും റോയിയേയും ചുമതലപ്പെടുത്തി  വേണ്ട തയ്യാറെടുപ്പുകൾ നടത്തുന്നു    എല്ലാം കൃത്യമായി പ്ലാൻ ചെയ്ത പീറ്റർ ക്ലൈമാക്സിൽ വളരെ അവിചാരിതമായ ഒരു വൈകാരിക മുഹൂർത്തത്തിലൂടെ കടന്നു പോകുന്നതാണ് ആണ് കഥയുടെ ഇതിവൃത്യം. One line + Screen Play + Dialogues. Scene 01 ( Day Light Interior  3.00 PM Evening) Aby & Roy House ( Back to Back  Phone Cal  Scene) എബിയും , റോയിയും ബൂട്ട്ക്യാമ്പിൽ പോകാൻ തയ്യാറാകുന്നു ..... ഇരുവരും ഫോണിലൂടെ ബോഡി ബിൽഡിംഗ് ചെയ്യുന്നതിനെ പറ്റി വാചാലമായി സംസാരിക്കുന്നു. കേട്ടു നിൽക്കുന്ന റോയിയുടെ 'അമ്മ .... അടുക്കളയിൽ നിന്ന് പരദൂഷണം പറയുന

ഷോർട് ഫിലിം - Amigos Episode - 02

 ഷോർട് ഫിലിം -  ജസ്റ്റിൻ ബ്രോ  കഥ  (Story Thread) കൂട്ടുകാരായ എബിയും റോയിയും .....ആദ്യ ഷോർട് ഫിലിം മുടങ്ങിയതിനു ശേഷം വീണ്ടും ഒരു സായം സന്ധയിൽ ഒരു പാർക്കിൽ വെച്ച് കണ്ടു മുട്ടുന്നു. അവർ തങ്ങളുടെ പരിഭവങ്ങൽ പങ്കു വെക്കുന്നു ..... കുടുംബ ജീവിതവും ജോലിഭാരവും .....പിരിമുറുക്കിയ ഇരുവരുടേയും ജീവിതത്തിൽ ഒരു നല്ല കാലം ഉണ്ടാകുന്നതു അവർ ഒരുപോലെ സ്വപ്നം കാണുന്നു ..... കലയെ സ്നേഹിക്കുന്ന ഇരുവരും ...... ഏതു വിധേനയും സിനിമ രംഗത്തേക്ക് എത്താൻ  മാർഗങ്ങൾ തേടുന്നു ... അതിന്റെ ഭാഗമായി  അവർ  തങ്ങളുടെ  അമിത വണ്ണം കുറക്കാനുള്ള  ഉദാധികൾ തിരയുന്നു ... ജിമ്മിൽ പോകാൻ താല്പര്യം ഇല്ലാത്ത ഇരുവരും .... പെട്ടന്ന് വണ്ണം കുറക്കാൻ ഒരു മാർഗം കണ്ടെത്തുന്നു... അങ്ങനെ ബൂട്ക്യാമ്പ്  അറ്റൻഡ് ചെയ്തു വണ്ണം കുറക്കാൻ ഇരുവരും  തീരുമാനിക്കുന്നു  ബൂട്ക്യാമ്പിൽ മുൻപരിചയം ഉള്ള ഒരു നല്ല ആശാനേ പറ്റി എബി പറയുന്നു .... ഇരുവരും ആശാനേ കാണാൻ തീരുമാനിക്കുന്നു ....... കൈവശമുള്ള ആശാന്റെ അഡ്രസ് തേടി ഇരുവരും യാത്ര പുറപ്പെടുന്നു . തുടർന്ന് ആശാൻറെ വീട്ടിൽ എത്തുന്ന ഇരുവരും ...... ഉദോയ്ഗജനകമായ നിമിഷത്തിലൂടെ കടന്നു പോകുന്നു .... കഥ തുടരും … Story One-li